നീണ്ടകര: പുത്തൻതുറ വിജേഷ് ഭവനിൽ വിജയകുമാർ (65) നിര്യാതനായി. ഭാര്യ: ഭാസുരഭായി. മക്കൾ: ബിജി, വിജേഷ് കുമാർ (കണ്ണൻ). മരുമക്കൾ: ഗിരീഷ്, തുഷാര. സഞ്ചയനം 15ന് രാവിലെ 7ന്.