ഇടമൺ: ഇടമൺ - 34 ഏലുംപുറത്ത് വീട്ടിൽ തോമസ് (തങ്കച്ചൻ, 85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നെല്ലപ്പള്ളി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജി, മിനി, അജി. മരുമക്കൾ: ബിൻസി, ഷിബു, ലിനി.