കൊല്ലം: പേരൂർ ടി.കെ.എം.സി ഡി.ഡി ഭവനിൽ പരേതനായ എൻ. രാജന്റെ ഭാര്യ ശോഭനകുമാരി (65) നിര്യാതയായി. മക്കൾ: ആർ. ദീപ്തി, ആർ. ദീപ. മരുമക്കൾ: എ. ലാൽ കുമാർ, എസ്. രാജീവ് കുമാർ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 6ന്.