ചെറിയഴീക്കൽ: കമ്പട്ടിമൂട്ടിൽ പി. സോമൻ (73) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഷാലിമ, ഷാജ. മരുമക്കൾ: വിജു, സനീഷ്. മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 9ന്.