തൊടിയൂർ: കല്ലേലിഭാഗം കണ്ടോലിൽ കിഴക്കതിൽ എ.സി. ഐസക് (98) നിര്യാതനായി. ഭാര്യ: പരേതയായ മറിയമ്മ. മക്കൾ: യേശുദാസ്, തമ്പി, പത്രോസ്, പരേതനായ ബേബി, ഡാനിയേൽ, ലുതിയമ്മ. മരുമക്കൾ: പരേതയായ ലാലി, ലില്ലിക്കുട്ടി, രമണി, പാപ്പച്ചൻ, മിനി.