
ചവറ: ഹേമാനിതത്തിൽ പരേതരായ എൻ. ചെല്ലപ്പൻപിള്ളയുടെയും ചെല്ലമ്മഅമ്മയുടെയും മകൻ സി. ഗോപാലകൃഷ്ണപിള്ള (എസ്.ജി.കെ ഓഡിറ്റോറിയം, ചവറ, 77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്യാമള ഗോപാൽ. മക്കൾ: ഹേമ മഹേഷ്, അനിത ഷിബു. മരുമക്കൾ: ആർ. മഹേഷ് കുമാർ (അബുദാബി), പി.എസ്. ഷിബു (ബഹ്റിൻ).