ponnamma-john-78

തേവലക്കര: പടിഞ്ഞാറ്റക്കര കൊച്ചുകുളങ്ങര പുതുവീട്ടിൽ തരകൻ കുടുംബാംഗം ബിനു ഭവനത്തിൽ ജി. ജോൺ തരകന്റെ (റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ പൊന്നമ്മ ജോൺ (78) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തേവലക്കര മാർത്തമറിയം ഓർത്തേഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി ഷാജൻ, വർഗീസ് ജോൺ (കെ.എം.എം.എൽ), പരേതനായ മാത്യു ജോൺ. മരുമക്കൾ: ഷാജൻ.വി.ജോർജ്, ആൻസി ശാമുവേൽ (നഴ്സിംഗ് ഓഫീസർ നീണ്ടകര താലൂക്ക്).