parameshwaranpilla-v-8

തൃക്കടവൂർ: മുരുന്തലിൽ നീഹാരത്തിൽ വി. പരമേശ്വരൻപിള്ള (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ. സുഭദ്രാമ്മ. മക്കൾ: പി. രാജേഷ് ബാബു (ട്രഷറി, കൊട്ടാരക്കര), പി. രമേശ് ബാബു (കളക്ടറേറ്റ്, കൊല്ലം), എസ്. രേഖ. മരുമക്കൾ: സൂര്യ (എച്ച്.എസ്.എസ്, പെരിനാട്), അർച്ചന (കേരള സർവകലാശാല, തിരുവനന്തപുരം), ജെ. ബൈജു കുമാർ (സോയിൽ കൺസർവേഷൻ, കട്ടപ്പന).