കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി കരുനാഗപ്പള്ളി ഓപ്പറേറ്രിംഗ് സെന്ററിലെ ഡ്രൈവർ തൊടിയൂർ നോർത്ത് ബിജു ഭവനത്തിൽ ബിജു (44) നിര്യാതനായി. ഭാര്യ: വാസന്തി. മകൻ: അക്ഷയ്. സഹോദരങ്ങൾ: അംബിക, അജയൻ, തൊടിയൂർ അനിൽകുമാർ, അജികുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.