ചാത്തന്നൂർ: കുമ്മല്ലൂർ വിളയിൽ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: അജിത, അനിതകുമാരി, അനിൽകുമാർ. മരുമക്കൾ: രാജു, രമേശൻ, ശ്രീജ.