പൂതക്കുളം: കലയ്ക്കോട് വട്ടവിള വീട്ടിൽ രാജമ്മ ഇട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. മക്കൾ: അംബിക ഇട്ടിഅമ്മ, രാധാകൃഷ്ണ ഉണ്ണിത്താൻ, ശശീധരൻ ഉണ്ണിത്താൻ. മരുമക്കൾ: ഗോപിനാഥൻപിള്ള, അമ്പിളിഅമ്മ.