
കുമ്പളം: അഭി നിവാസിൽ ആൻസിൽ ജറാഡിന്റെ ഭാര്യ അംബിക (റിട്ട. കെൽ ജീവനക്കാരി, 63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കുമ്പളം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ. മക്കൾ: അഭിലാഷ് (മസ്കറ്റ്), അഭയ (ആസ്ട്രേലിയ). മരുമക്കൾ: വിനിത (റെയിൽവേ ദിൻഡിഗൽ), സുബിൻ (ആസ്ട്രേലിയ).