
കലയ്ക്കോട്: പൊരുന്നിൽ വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സി. ഗോമതിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, രാജഗോപാലപിള്ള, തുളസീധരൻപിള്ള, മധുസൂദനൻപിള്ള, സത്യദേവൻപിള്ള, ദിനേശ് കുമാർ. മരുമക്കൾ: പരമേശ്വരൻപിള്ള, സരസ്വതിഅമ്മ, വിജയകുമാരിഅമ്മ, പ്രഭാകുമാരി, ഉഷാകുമാരി, ശോഭലത, ലേഖ.