krishnakumar-38

കല്ലിൽ: പടിഞ്ഞാറെ കൊല്ലം മനയിൽ കുളങ്ങരയിൽ കല്ലിൽ വടക്കേ തറയിൽ ശിവദാസൻ ആചാരിയുടെ മകൻ കൃഷ്ണകുമാർ (38) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൃഷ്ണപ്രിയ. മകൻ: ശിവകൃഷ്ണ.