പരവൂർ: കുറുമണ്ടൽ കരിമ്പിലാങ്ങിൽ വീട്ടിൽ ബാലകൃഷ്ണൻപിള്ളയുടെ (കണ്ണൻ) ഭാര്യ ജയശ്രീ (52) നിര്യാതയായി. മക്കൾ: വിഷ്ണു, ഗംഗ. സഞ്ചയനം 15ന് രാവിലെ 8ന്.