
തേവലക്കര: പടിഞ്ഞാറ്റേകര ഇടക്കാട്ടുവിള റിജു വില്ലയിൽ രാജു ഡേവിഡ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഹെബ്രോൺ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ രാജു (റിട്ട. സെൻട്രൽ ഗവ. ഉദ്യോഗസ്ഥ). മക്കൾ: റിസി, റിജു. മരുമക്കൾ: സോബി, സിൻസി (എല്ലാവരും ബഹ്‌റിൻ).