
ശാസ്താംനട: അമ്പലത്തുംഭാഗം കുഴിവിളയിൽ പരേതനായ പ്രഭാകരന്റെ ഭാര്യ രാധ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് അരിനല്ലൂർ വിളയിൽ വടക്കതിൽ രമേശന്റെ വീട്ടുവളപ്പിൽ. മക്കൾ: അംബിക, ജയശ്രീ, ശോഭ. മരുമക്കൾ: രമേശൻ, സുരേഷ്, ഉണ്ണിക്കൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 8ന്.