sarasamma-87

പുനലൂർ: ഇടമൺ പുത്തൻപുരയിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സുശീല, ശശികല, ശശീന്ദ്ര, പരേതനായ ഷാജി, അമ്പിളി, പരേതനായ ബാബു, ഷൈനി, ബിജി. മരുമക്കൾ: ചന്ദ്രസേനൻ, പരേതനായ സദാശിവൻ, സുദേശൻ, ഉഷാകുമാരി, പ്രസന്നൻ, ഉഷ, സുരേഷ്, ഷൈജ.