meerashahib-83

കാര്യറ: നെൽപ്പുരക്കുന്നിൽ മീരസാഹിബ് (83) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ ലൈലബീവി. മക്കൾ: നൗഷാദ്, ഷിഹാബ്, അഷ്രഫ്, റജീന. മരുമക്കൾ: ഷൈലജ, ഷഹർബാൻ, ഷബറത്ത്​ ബീവി, നവാസ്.