
പുത്തൂർ: ചെറുമങ്ങാട് ചെറുകര മേടയിൽ പുത്തൻ വീട്ടിൽ (കാഞ്ഞിയിൽ) ഡി. തങ്കച്ചൻ (74) നിര്യാതനായി. ശവസംസ്കാരം 14ന് ഉച്ചയ്ക്ക് 12ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ ഭാര്യ: റസലമ്മ തങ്കച്ചൻ. മക്കൾ: റെനി സണ്ണി (യു.എസ്.എ, റെൻസി ബിനു (കുവൈറ്റ്). മരുമക്കൾ: സണ്ണി തോമസ് (യു.എസ്.എ), ബിനു തങ്കച്ചൻ (കുവൈറ്റ്).