പുത്തൂർ: ചെറുപൊയ്ക വേലംകുന്നിൽ വീട്ടിൽ പി. ഗംഗാധരൻപിള്ള (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: ബിന്ദു, സിന്ധു, ശ്രീകുമാർ. മരുമക്കൾ: ജയചന്ദ്രൻ പിള്ള, ബാബു.