rajasree-46

കിഴക്കേകല്ലട: തെക്കേമുറി ലത ഭവനിൽ (സി.പി.കെ.എം എച്ച്.എസ്.എസിന് സമീപം) രാധാകൃഷ്ണന്റെ ഭാര്യ രാാജശ്രീ (46) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. അശ്വന്ത്, ആർ. രേവതി. സഞ്ചയനം 17ന് രാവിലെ 7ന്.