sarojini-amma-88

പടി. കല്ലട: അയിത്തോട്ടുവ പുതിയവീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ സരോജിനിഅമ്മ (88) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണിഅമ്മ, രാധാകൃഷ്ണപിള്ള, മധുസൂദനൻ പിള്ള, ഭദ്രൻ പിള്ള. മരുമക്കൾ: പരേതനായ ശങ്കരൻ നായർ, ചന്ദ്രിക, സുമംഗലാദേവി, ദീപ്തി.