asokan-81

പട്ടത്താനം: വികാസ് നഗർ-72, കണ്ണ്വാശ്രമം വീട്ടിൽ കെ. അശോകൻ (81) നിര്യാതനായി. ഭാര്യ: പരേതയായ സരള. മക്കൾ: നയസ്വരൂപ്, അനിൽ സ്വരൂപ്, പ്രേം സ്വരൂപ്. മരണാനന്തര കർമ്മം 16ന് രാവിലെ 8ന്.