കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ഗംഗാഭവനത്ത് പരേതനായ ഗംഗാധരന്റെ മകനും കേരളകൗമുദി ഏജന്റുമായ അനിൽ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എസ്. ഷീല. മക്കൾ: അമലേഷ്, അഖിലേഷ്. സഞ്ചയനം 17ന് രാവിലെ 8ന്. കേരളകൗമുദി ഏജന്റ് ഷാജി സഹോദരനാണ്.