
കരീപ്ര: വാക്കനാട് കുമാർ ഭവനിൽ എസ്. ഗോപകുമാറിന്റെ (റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) ഭാര്യ പ്രസന്നകുമാരി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മകൾ: പി.ജി.രേവതി (ബി.ആർ.സി, വെളിയം). മരുമകൻ: എം.എസ്. പ്രഭാത് (എസ്.എൻ.ജി.എസ്.എച്ച്.എസ്, കടയ്ക്കോട്).