ചവറ: പയ്യലക്കാവ് കോട്ടയ്ക്കകം വളവിൽ തെക്കതിൽ പരേതനായ മദനന്റെ ഭാര്യ രത്നമ്മ (59) നിര്യാതയായി. മക്കൾ: മനോജ്, രാധിക. മരുമക്കൾ: മാളു, കൈലാസ്. സഞ്ചയനം ഇന്ന് രാവിലെ 8ന്.