ചെങ്ങമനാട്: വില്ലൂർ കൊച്ചുവിള പടിഞ്ഞാറ്റതിൽ വൈ. ഡാനിയൽ (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വില്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൾ, വത്സമ്മ, ബിജു. മരുമക്കൾ: രാജു ലൂക്കോസ്, ഷാജി, എൽസി.