santhakumari-93

പരവൂർ: കൂനയിൽ ഗൗരി നിവാസിൽ പരേതനായ ടി.കെ. രമേശന്റെ (എൽ.ഐ.സി ഡെവലപ്പ്മെന്റ് ഓഫീസർ) ഭാര്യ ശാന്തകുമാരി (93, റിട്ട. അദ്ധ്യാപിക, എസ്.എൻ.വി ജി.എച്ച്.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലേഖ പ്രബുദ്ധൻ, ശോഭ രത്നകുമാർ, സുകേഷ്, സുരേഷ്, അനിൽ. മരുമക്കൾ: പരേതനായ പ്രബുദ്ധൻ, പരേതനായ രത്നകുമാർ, ഉഷാകുമാരി, സീന, ഷീബ.