thulaseedharan-82

പരവൂർ: കുറുമണ്ടൽ ദയാബ്ജി ജംഗ്ഷന് സമീപം തുണ്ടുവിള വീട്ടിൽ കെ. തുളസീധരൻ (82) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ (എപ്ലോയി ട്രാവത്സ്), സനൽകുമാർ (ദീപാ ഓട്ടോ ഇലക്ട്രിക്സ്, പരവൂർ). മരുമക്കൾ: പരേതയായ ഉഷ, രമ്യ, ജ്യോതിർമയി.