raveendran-pillai-70

ശാസ്താംകോട്ട: റിട്ട. എ.എസ്.ഐ മനക്കര രാധ നിലയത്തിൽ രവീന്ദ്രൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: രാധാമണി (റിട്ട. അദ്ധ്യാപിക, ജെ.എം.എച്ച്.എസ്). മക്കൾ: പത്മചന്ദ്ര പ്രസാദ്, പത്മചന്ദ്ര പ്രകാശ്. മരുമക്കൾ: ഉമ പ്രസാദ്, അനിത കുമാരി. സഞ്ചയനം 18ന് രാവിലെ 8ന്.