
തൊടിയൂർ: കല്ലേലിഭാഗം വാഴാലിൽ തെക്കതിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (85) നിര്യാതയായി. മക്കൾ: ഗോപകുമാർ, വിശ്വകുമാർ. മരുമക്കൾ: ജയ, ശ്രീകുമാരി (കേരളഫീഡ്സ്, കല്ലേലിഭാഗം). സഞ്ചയനം 17ന് രാവിലെ 8 ന്.