
കരുനാഗപ്പള്ളി: ആദിനാട് തെക്ക് നടീലയ്യത്ത് വീട്ടിൽ യൂസുഫ്കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: റുഖിയത്ത് ബീവി. മക്കൾ: മൻസൂർ (സൗദി), അൻസാർ (ദുബായ്), റസിയ (ദുബായ്). മരുമക്കൾ: സബീന മൻസൂർ, നസീമ അൻസാർ, മുജീബ് (ദുബായ്).