ചെറുമൂട്: ഇടവട്ടം സുരഭി ഭവനത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ ജാനമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മോഹനൻ, മധു, ശിവപ്രസാദ്, പരേതനായ സജികുമാർ. മരുമക്കൾ: യമുന, ഷീല, സുരഭി, ആനി.