തേവലക്കര: കൊയിവിള ഇടയിലഴികത്ത് വീട്ടിൽ മൈക്കിൾ സിപ്രിയാൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊയിവിള സെന്റ് ആന്റണീസ് ദേവാലയത്തിൽ. ഭാര്യ: ജോളി മൈക്കിൾ. മകൻ: ബിജു മൈക്കിൾ. മരുമകൾ: ടിൻസി ബിജു.