കൊട്ടിയം: ഉമയനല്ലൂർ വടക്കുംകര കിഴക്ക് സിനു നിവാസിൽ സുശീലൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: സിനു, സിജു. മരുമക്കൾ: സരിത, സൗമ്യ.