പരവൂർ: കോട്ടപ്പുറം കുമ്പിയഴികത്ത് വീട്ടിൽ പരേതനായ അരവിന്ദാക്ഷൻ പിള്ളയുടെ ഭാര്യ ഇന്ദിരാവതി അമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: അജിത, അനിത, ആശ, അഖില. മരുമക്കൾ: ജയകുമാർ, സുഭാഷ്, മധുസൂദനക്കുറുപ്പ്, പരേതനായ ശശിധരൻ പിള്ള.