madhavan-nair-90

കോ​ന്നി​:​ ​ഐ​ര​വ​ൺ​ ​'ദ്വാ​ര​ക'യി​ൽ​ ​മാ​ധ​വ​ൻ​ ​നാ​യ​ർ​ ​(90,​ ​റി​ട്ട.​ ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട്,​ ​ആ​ർ.​എം.​എ​സ്​)​നി​ര്യാ​ത​നാ​യി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.​ ​ഭാ​ര്യ​:​ ​ര​ത്‌​ന​മ്മ​ ​(​റി​ട്ട.​ ​അ​ദ്ധ്യാ​പി​ക​, ​പി.​എ​സ്.​വി.​പി.​എം ​ഹൈ​സ്‌​കൂ​ൾ,​ ​ഐ​ര​വ​ൺ,​ ​മു​ൻ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ്,​ ​അ​രു​വാ​പ്പു​ലം​).​ ​മ​ക്ക​ൾ​:​ ​കൃ​ഷ്ണ​കു​മാ​ർ​ ​(​ഒ​റ​ക്കി​ൾ,​ ​പൂ​ന​),​ ​ഡോ.​മു​ര​ളീ​കൃ​ഷ്ണ​ൻ​ ​(​മു​ത്തൂ​റ്റ് ​ആ​ശു​പ​ത്രി,​ ​പ​ത്ത​നം​തി​ട്ട,​ ​അ​മൃ​താ​ഞ്ജ​ലി,​ ​ഡ​ന്റ​ൽ​ ​ക്ലി​നി​ക്ക്,​ ​കൊ​ല്ലം).​ ​മ​രു​മ​ക്ക​ൾ​:​ ​സ​ന്ധ്യ​ ​ശ്രീ​കു​മാ​ർ​ ​(​ഐ.ബി.എം എ​റ​ണാ​കു​ളം​),​ ​ഡോ.​ ​പാ​ർ​വ​തി (അ​സീ​സി​യ​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജ്,​ ​കൊ​ല്ലം).