കൊല്ലം: തട്ടാമല കണ്ടോലിൽ മണിഭവനിൽ കെ.ആർ. വിജയൻപിള്ള (83) നിര്യാതനായി. ഭാര്യ: ആർ. രാജാമണിയമ്മ. മക്കൾ: വി. ബൈജു, ആർ. ഷീജാറാണി, ആർ. ഷീലാറാണി. മരുമക്കൾ: വി.എസ്. നന്ദിനി, കെ. ജയകുമാർ, ആർ. അനിൽകുമാർ. സഞ്ചയനം 19ന് രാവിലെ 7ന്.