chellamma-93

കരുനാഗപ്പള്ളി: ചവറ കൊറ്റംകുളങ്ങര സൗപർണികയിൽ ചെല്ലമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അമ്മിണിഅമ്മ, രാധമ്മ, രാധാകൃഷ്ണപിള്ള (റിട്ട. യു.ഇ.ഐ, കൊല്ലം), ഉഷാകുമാരി. മരുമക്കൾ: കൃഷ്ണൻകുട്ടി, ശശിധരൻ നായർ, ശാന്തി, ഉണ്ണിക്കൃഷ്ണൻ.