
കൊല്ലം: മുണ്ടയ്ക്കൽ ശാരദ മന്ദിരത്തിൽ ടി.കെ. നീലകണ്ഠൻ റൈറ്ററുടെ മകൾ പട്ടത്താനം ശാന്തി ഭവനിൽ പരേതനായ എസ്.കെ. ഗോവിന്ദന്റെ (കോഴഞ്ചേരി) ഭാര്യ എൻ. സരളാദേവി (റിട്ട. മാനേജർ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, 96) നിര്യാതയായി. മക്കൾ: പരേതനായ എസ്. സജീവ്, എസ്. സോജ, എസ്. ഷൈല, എസ്. ശാന്തി, എസ്. സൂസി. മരുമക്കൾ: ഗിരിജ സജീവ്, പരേതനായ എസ്. സുദർമ്മൻ, മുരളി മോഹനൻ, ജി. പ്രഭാകരൻ, ആർ. ശശി. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ 8ന് കൊല്ലം പട്ടത്താനം ശാന്തി ഭവനിൽ.