
അഞ്ചൽ: കരിങ്ങന്നൂർ കുഴിത്തുറ ചാലിൽ ശ്രീ സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റും അഞ്ചൽ ലയൺസ് ക്ലബ് മുൻ പ്രസിഡന്റും സോൺ ചെയർമാനും അഞ്ചൽ അമൃത ഫ്യുവൽസ് ഉടമയുമായ പനച്ചവിള രമാസദനത്തിൽ ജി. സുഗതൻ (70) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ അംബികാകുമാരി. മക്കൾ: അപ്പു സുഗതൻ, അമ്പു സുഗതൻ. മരുമക്കൾ: സി.കെ. ലിനി, റജീന വർഗീസ്. സഞ്ചയനം 17ന് രാവിലെ 8ന്.