മുഴങ്ങോടി: അശ്വതി ഭവനത്തിൽ തുളസീധരൻപിള്ളയുടെ ഭാര്യ ശ്യാമളഅമ്മ (60) നിര്യാതയായി. മക്കൾ: ശാലിനി (അഞ്ചാലുംമൂട് സർവീസ് സഹകരണബാങ്ക്), ശാന്തിനി. മരുമക്കൾ: പ്രസന്നൻപിള്ള, ശ്രീകുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.