പട്ടാഴി: തെക്കേത്തേരി ജി.ആർ കോട്ടേജിൽ പി.സി. രാജൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞുകുഞ്ഞമ്മ. മക്കൾ: ജിഷു.സി. രാജൻ, ജിബു.സി. രാജൻ. മരുമക്കൾ: എലിസബത്ത് ജിജി, ആശ ഫിലിപ്പ്.