kunjachan-85

പട്ടാഴി: തെക്കേത്തേരി എയ്ഞ്ചൽ ഭവനിൽ കുഞ്ഞച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് താമരക്കുടി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: ശാമുവേൽ, ലാലി, സൂസമ്മ. മരുമക്കൾ: ഷെർലി, പത്രോസ്, പ്രകാശ്.