
പുനലൂർ: മാത്ര തുണ്ടുവിള വീട്ടിൽ പരേതനായ ശിവരാമൻപിള്ളയുടെ ഭാര്യ ഓമനഅമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: സോമൻപിള്ള, വത്സലാമ്മ, സുലോചന, രാധാകൃഷ്ണപിള്ള, രാജേന്ദ്രൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ലതാകുമാരി, പരേതനായ രാമചന്ദ്രൻപിള്ള, വിജയൻപിള്ള, ഷീല, അമ്പിളി, സതീശൻ.