
കുന്നത്തൂർ: കരിന്തോട്ടുവ തുണ്ടിൽ വീട്ടിൽ കെ. പ്രഭാകരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: പ്രസന്ന, സുരേഷ്, പരേതനായ സുദേവൻ, സുദർശനൻ, സുനിൽകുമാർ, അനിൽകുമാർ, ബാബു, രാജു, പരേതനായ അജയൻ, സുലത, സുനു, സിന്ധു. മരുമക്കൾ: രവിവർമ്മൻ, സീത, സുഷമ, പരേതയായ ജഗദമ്മ, സീമ, പുഷ്‌പ, അനിത, രഘുനാഥൻ, ജയന്തി, സുകുമാരൻ. സഞ്ചയനം 18ന് രാവിലെ 8ന്.