
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിൽ രതീഷ് ഭവനത്തിൽ (പോച്ചയിൽ) ചെല്ലപ്പൻ (റിട്ട. സബ് കോടതി, 78) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: രതീഷ് കുമാർ (ബെവ്കോ, തിരുവല്ല ), ഗിരീഷ് കുമാർ. മരുമകൾ: എസ്.ബി. മനീഷ (ജി.എസ്.ടി, കരുനാഗപ്പള്ളി). സഞ്ചയനം 17ന് രാവിലെ 7ന്.