കൊല്ലം: വെണ്ടർമുക്ക് ആദിക്കാട് ഉത്രം വീട്ടിൽ എം. ഗോപിനാഥൻ പിള്ള (85) നിര്യാതനായി. ഭാര്യ: സി. ശാന്തമ്മ. മക്കൾ: ജയശ്രീ, ജയലക്ഷ്മി. മരുമക്കൾ: സി. അനിൽ കുമാർ, വി. ചന്ദ്രശേഖരൻ പിള്ള.സഞ്ചയനം 19ന് രാവിലെ 7ന്.