ചവറ: പട്ടത്താനം ചിറ്റോം വീട്ടിൽ കിഴക്കെ വിളയിൽ ശ്രീധരൻപിള്ള (80) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: കവിതാ റാണി, അജികുമാർ (കെ.എസ്.ഇ.ബി), സ്വപ്ന, മഹേഷ്. മരുമക്കൾ: പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, ആശ, രാജേഷ് പിള്ള. സഞ്ചയനം 18ന് രാവിലെ 7ന്.